REGISTER NOW!
SPEAKERS
TUSHAR GANDHI

TUSHAR GANDHI

Tushar Gandhi is a Mumbai-based author, activist and great-grandson of Mahatma Gandhi. Son of journalist Arun Manilal Gandhi, he founded the Mahatma Gandhi Foundation in 1998 and serves as President of the Lok Seva Trust. He led the 75th-anniversary Dandi March re-enactment and has been active in human-rights advocacy. Author of Let’s Kill Gandhi and The Lost Diary of Kastur, My Ba, he lives in Mumbai with his family.


എഴുത്തുകാരനും മനുഷ്യാവകാശ പ്രവത്തകനും മാധ്യമപ്രവര്‍ത്തകനും. മഹാത്മാഗാന്ധിയുടെ ചെറുമകനായ തുഷാര്‍ അരുണ്‍ ഗാന്ധി മഹാത്മാഗാന്ധി ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ്. നിലവില്‍ ലോക്സേവാ ട്രസ്റ്റിന്റെ പ്രസിഡന്റാണ്. ദണ്ഡി മാര്‍ച്ചിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ ചടങ്ങിന് നേതൃത്വം കൊടുത്തു. ലെറ്റ്സ് കില്‍ ഗാന്ധി, ദി ലോസ്റ്റ് ഡയറി ഓഫ് കസ്തൂര്‍, മൈ ബാ എന്നിവയുടെ കര്‍ത്താവാണ്.