REGISTER NOW!
SPEAKERS
TEJASVI SURYA

TEJASVI SURYA

Tejasvi Surya is a two-term Member of Parliament from Bengaluru South and National President of the Bharatiya Janata Yuva Morcha. A lawyer by profession and founding partner of Trust Law, he serves on several parliamentary committees, including Public Accounts and Science & Technology. He has contributed to landmark legislation such as the Digital Data Protection Bill 2023 and WAQF Amendment Bill 2025, and champions causes like urban mobility, affordable healthcare, and education. An award-winning parliamentarian, he is also a triathlete, Ironman finisher, and enthusiast of history, philosophy, and civilisational studies.


ലോക്‌സഭാംഗം. ബെംഗളൂരു സൗത്ത് ലോക്‌സഭാ മണ്ഡലത്തെ തുടര്‍ച്ചയായി രണ്ട് തവണയായി പ്രതിനിധീകരിക്കുന്നു. ഭാരതീയ ജനതാ യുവമോര്‍ച്ച ദേശീയ അധ്യക്ഷനാണ്. ബിജെപി നേതൃത്വത്തിലെ യുവമുഖങ്ങളില്‍ പ്രധാനി. പാര്‍ലമെന്റംഗം എന്ന നിലയില്‍ നഗരാസൂത്രണം, ആരോഗ്യരംഗം, വിദ്യാഭ്യാസം എന്നിവയില്‍ നിര്‍ണായകമായ പല നിയമനിര്‍മാണങ്ങളിലും പങ്കാളി. അഭിഭാഷകന്‍. ട്രസ്റ്റ് ലോയുടെ സഹസ്ഥാപകന്‍. അറൈസ് ഇന്ത്യ എന്ന എന്‍ജിഒയുടെ സ്ഥാപകനാണ്. ട്രയാത്തലറ്റാണ്. അയേണ്‍മാന്‍ ചാലഞ്ചില്‍ ഫിനിഷ് ചെയ്തു. യുറ്റിയുബറും സംഗീതജ്ഞയുമായ ശിവശ്രീ സ്‌കന്ദപ്രസാദാണ് ഭാര്യ.