Sreekumari Ramachandran is a bilingual writer with 42 books in various genres to her credit.She is based in Kochi. Her books 'Tales of Malabar,' 'The Evergreen Legends of Kerala', 'The Forever Green Legends of Kerala', 'The Saga of Cheraman' and 'Shakthan Thampuran the Lion of Kochi' are captivating explorations of ancient Kerala, from its storied landscapes to its vibrant cultural tapestry. She won accolades for the English translation of the legendary Malayalam classic, Aithihyamala, which has remained a consistent bestseller since 2010.Her latest book is a compilation of horror stories in Malayalam,titled Rakthakanyaka.
എഴുത്തുകാരി, നോവലിസ്റ്റ്, നര്‍ത്തകി. ആകാശവാണി സംഗീതവിഭാഗത്തില്‍ 'ബി. ഹൈഗ്രേഡി'ല്‍ നിയമിതയായി. 'സുഗം സംഗീത്', 'ഭക്തി സംഗീത്' തുടങ്ങിയ സംഗീത പരിപാടികള്‍ തൃശ്ശൂര്‍ നിലയത്തിലും തിരുവനന്തപുരം ദൂരദര്‍ശനിലുമായി അവതരിപ്പിച്ചു. ചെറുകഥാസമാഹാരങ്ങള്‍, ലഘുനോവലുകള്‍, ജീവചരിത്രങ്ങള്‍, വിവര്‍ത്തനങ്ങള്‍ എന്നിങ്ങനെ 42 പുസ്തകങ്ങള്‍ രചിച്ചു