REGISTER NOW!
SPEAKERS
SHAIJU DAMODARAN

SHAIJU DAMODARAN

Shaiju Damodaran is a prominent journalist, author, and football commentator. He gained widespread fame through his unique and energetic live commentary during Indian Super League (ISL) matches, which made him a household name among sports fans. Before venturing into commentary, he had a distinguished career in sports journalism, reporting on numerous major tournaments for Mathrubhumi. A native of Ernakulam, he is celebrated for bringing a distinct linguistic flair to football broadcasting in Kerala.

മാധ്യമപ്രവര്‍ത്തകന്‍. എഴുത്തുകാരന്‍. ഫുട്‌ബോള്‍ കമന്റേറ്റര്‍. പഞ്ച് ഡയലോഗുകള്‍ തുന്നിച്ചേര്‍ത്ത ആവേശകരമായ ഐഎസ്എല്‍ മത്സരങ്ങളുടെ വേറിട്ട തത്സമയ കമന്ററിയിലൂടെയാണ് പ്രശസ്തനായത്. മാതൃഭൂമിക്കുവേണ്ടി നിരവധി ടൂര്‍ണമെന്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനുശേഷമാണ് സ്‌പോര്‍ട്‌സ് കമന്ററിയിലേയ്ക്ക് പ്രവേശിച്ചത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലായിരുന്നു തുടക്കം. പിന്നീടാണ് ഐഎസ്എല്ലിന്റെ മലയാളത്തിലെ ശബ്ദമാവുന്നത്. ഇതിനോടകം അഞ്ഞൂറോളം ഐഎസ്എല്‍ മത്സരങ്ങളുടെ തത്സമയ വിവരണങ്ങള്‍ നല്‍കിക്കഴിഞ്ഞു. എറണാകുളം സ്വദേശിയാണ്.