REGISTER NOW!
SPEAKERS
SHABITHA

SHABITHA

Writer and journalist. Has authored the novels Gitanjali and Arundhakkani, and her published short story collections include Molappaambu and Mandakrantha Mabhanathathagam. Her work in children's literature includes the book Appuvinte Guppikal, and she also served as the editor for the collection Ammayormakal. In addition to her original writing, she has translated three books consisting of the memoirs and stories of Sudha Murty. Her creative talent extends to cinema as well, having written the story and screenplay for the award-winning film Pullu. In the field of journalism, she is a distinguished professional who has won the prestigious Ramnath Goenka Excellence in Journalism Award twice consecutively for her investigative reporting. Furthermore, she was honored with the State Youth Icon Award (2021) for her excellence in literature.

എഴുത്തുകാരി, മാധ്യമപ്രവര്‍ത്തക. നോവലുകള്‍: ഗീതാഞ്ലി, അരുന്ധക്കനി. കഥാസമാഹാരം- മൊലപ്പാമ്പ്, മന്ദാക്രാന്താ മഭനതതഗം. ബാലസാഹിത്യം അപ്പുവിന്റെ ഗപ്പികള്‍, അമ്മയോര്‍മ്മകള്‍ എന്ന പുസ്തകം എഡിറ്റ് ചെയ്തു. സുധ മൂര്‍ത്തിയുടെ ഓര്‍മക്കുറിപ്പുകളും കഥകളുമടങ്ങുന്ന മൂന്നു പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു, കഥയും തിരക്കഥയും നിര്‍വഹിച്ച പുള്ള് എന്ന സിനിമ നിരവധി പുരസ്‌കാരങ്ങള്‍ നേടി. മികച്ച അന്വേഷണാത്മക ജേണലിസത്തിന് രാം നാഥ് ഗോയങ്ക എക്സലന്‍സ് ഇന്‍ ജേണലിസം അവാര്‍ഡ് തുടര്‍ച്ചയായി രണ്ടുതവണ നേടി. സാഹിത്യത്തിനുള്ള സംസ്ഥാന യൂത്ത് ഐക്കണ്‍ പുരസ്‌കാരം (2021) നേടി.