Sangeetha Sreenivasan is an accomplished novelist, translator and teacher who writes in Malayalam and English. She works with leading publishers including Penguin Random House India, DC Books and Mathrubhumi Books. Her writing includes novels, short fiction and children’s literature, while her translations span major international authors such as Elena Ferrante, Annie Ernaux, Chris Kraus, Astrid Lindgren and Georges Simenon. She has also translated Sarah Joseph’s Budhini into English. Her novel Acid was self-translated into English and published internationally.
മലയാളത്തിലും ഇംഗ്ലീഷിലുമായി രചനയും വിവർത്തനവും ചെയ്യുന്ന ഒരു ദ്വിഭാഷാ നോവലിസ്റ്റും പരിഭാഷകയുമാണ് സംഗീത ശ്രീനിവാസൻ. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ, ഡി.സി. ബുക്സ്, മാതൃഭൂമി ബുക്സ് എന്നിവയാണ് അവരുടെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നോവലുകൾ, ചെറുകഥകൾ, ബാലസാഹിത്യം എന്നിവയാണ് അവരുടെ രചനാവിഭാഗങ്ങൾ.
എലേന ഫെറാന്റെ, ആനി എർനോ, ക്രിസ് ക്രൗസ്, ആസ്ട്രിഡ് ലിൻഡ്ഗ്രൻ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര എഴുത്തുകാരുടെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ആസിഡ് എന്ന സ്വന്തം നോവൽ സംഗീത തന്നെയാണ് ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തിരിക്കുന്നത്.