REGISTER NOW!
SPEAKERS
RUKMINI RAO

RUKMINI RAO

Rukmini Rao is a seasoned financial journalist and lawyer with more than fifteen years of experience reporting on Karnataka’s business landscape. She has contributed to Business Today, CNBC TV-18, Bloomberg TV India, and Times Now, and now serves as Consulting Editor at Fortune India. Her work earned her a co-win at the 2019 Polestar Awards for Best Feature in Business Journalism.

കര്‍ണ്ണാടകയുടെ വ്യവസായ-വാണിജ്യ രംഗത്തെക്കുറിച്ച് പതിനഞ്ച് വര്‍ഷത്തിലധികം പരിചയമുള്ള, പ്രഗത്ഭയായ സാമ്പത്തിക മാധ്യമപ്രവര്‍ത്തകയും അഭിഭാഷകയുമാണ് രുക്മിണി റാവു. നിലവില്‍ 'ഫോര്‍ച്യൂണ്‍ ഇന്ത്യ'യുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു. ബിസിനസ് പത്രപ്രവര്‍ത്തനത്തിലെ മികച്ച ഫീച്ചറിനുള്ള 2019 ലെ പോള്‍സ്റ്റാര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.