Rajeev Chandrasekhar is a prominent political leader, entrepreneur, and former Union Minister who currently serves as the State President of the Bharatiya Janata Party (BJP) in Kerala. A former Member of Parliament, he represented Karnataka in the Rajya Sabha and served in the Union Cabinet as the Minister of State for Electronics and IT, Skill Development and Entrepreneurship, and Jal Shakti. He is widely recognized as a pioneering businessman and the founder of BPL Mobile. Within the political sphere, he has held significant roles as a BJP National Spokesperson and as the Vice Chairman of the NDA in Kerala. He is the son of Air Commodore M.K. Chandrasekhar and the son-in-law of T.P.G. Nambiar, the founder of the BPL Group. A major figure in the media industry, he owns Asianet News and Asianet Suvarna News, and also holds investments in Republic TV. Most recently, he contested the 2024 Lok Sabha elections from the Thiruvananthapuram constituency.
ബിജെപി സംസ്ഥാന പ്രസിഡന്റ്. മുന്‍ കേന്ദ്രമന്ത്രി, മുന്‍ എംപി, വ്യവസായി, ബിപിഎല്‍ മൊബൈലിന്റെ സ്ഥാപകന്‍. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ ഇലക്‌ട്രോണിക്‌സ്, ഐ.ടി, ജല്‍ശക്തി വകുപ്പുകളുടെ സഹമന്ത്രിയായി. ബിജെപി ദേശീയ വക്താവായും എന്‍ഡിഎയുടെ കേരളത്തിലെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. എയര്‍ കമഡോര്‍ എം.കെ.ചന്ദ്രശേഖരന്റെ മകനും ബിപിഎല്‍ സ്ഥാപകന്‍ ടിപിജി നമ്പ്യാരുടെ മരുമകനുമാണ്. ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് എന്നിവയുടെ ഉടമയാണ്. റിപ്പബ്ലിക് ടിവിയിലും നിക്ഷേപമുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു.