Born in Thodupuzha, she currently resides in South Barrington, USA. She works in the IT sector. She has received the Grihalakshmi Award for Short Stories (1991, 1992) and the Qatar Samskruthi C. V. Sreeraman Award (2022). Her debut short story collection, Manim Indiragandheem, was published by Mathrubhumi Books.
തൊടുപുഴയിൽ ജനനം.ഇപ്പോൾ അമേരിക്കയിൽ സൗത്ത് ബാരിങ്ടണിൽ താമസം. ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നു. ചെറുകഥയ്ക്കുള്ള ഗൃഹലക്ഷ്മി അവാർഡ് (1991, 1992), ഖത്തർ സംസ്‌കൃതി സി.വി. ശ്രീരാമൻ അവാർഡ് (2022) എന്നിവ ലഭിച്ചിട്ടുണ്ട്..മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മാണീം ഇന്ദിരാഗാന്ധീം' ആദ്യകഥാസമാഹാരം.