REGISTER NOW!
SPEAKERS
PRAMEELA DEVI J

PRAMEELA DEVI J

Poet, English teacher, speaker, social activist, actor, writer, columnist, peace activist, promoter of inter-religious harmony, former Member of the State Women’s Commission, former Member of the Executive Committee of the Kerala Sahitya Akademi, former Chairperson of the State Farm Information Bureau, former Leader of the NAAC Peer Team, former Director of Translation Studies (IGNOU), former Chairperson of the Anti-Harassment Cell (MG University), and Member of the Film Censor Board.

She has published seven Malayalam poetry collections, five English poetry collections, 12 academic books in English, 75 translations, and five children’s books.

She has received numerous literary awards including the Mahakavi T K Veluppillai Award, Mahakavi Kuttamath Award, Mahakavi Muloor Award, Venmani Poetry Award, SBI Poetry Award, Idasseri Award, Lalithambika Antharjanam Award, Poonthanam Poetry Award, Muthukulam Parvathyamma Award, Ayyappa Paniker Award and the Kerala Sahitya Akademi Award.

She has also received several honours for social service, including the Nilakkal Communal Harmony Award, Tattwamasi Award, multiple Women’s Excellence Awards, the British Parliament’s Woman Achiever of the Year 2015 Award, the Vasudeva Keerthi Award, and the Thailand Peace-Building Council’s Universal Peace Maker 2012 Award.

She led peace-building efforts in 14 countries and addressed the US Congress on September 28, 2008 for her work in resolving communal conflict among students at Addis Ababa University.

She has served as Visiting Professor in universities in Europe and the USA and represented Asia on the UN Peace Restoration Committee. She has undertaken peace work in many countries.


കവി, ഇംഗ്ലീഷ് അധ്യാപിക, പ്രഭാഷക, സാമൂഹൃപ്രവര്‍ത്തക, അഭിനേത്രി, സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍അംഗം, കേരളസാഹിതൃ അക്കാദമി നിര്‍വ്വാഹക സമിതി മുന്‍അംഗം, സംസ്ഥാന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്‍ ചെയര്‍പേഴ്സണ്‍, നാഷണല്‍ അസെസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ പിയര്‍ ടീം മുന്‍ ലീഡര്‍, IGNOUമുന്‍ Translation studies ഡയറക്ടര്‍, എം.ജി.യൂണിവേഴ്‌സിറ്റി ആന്റി ഹരാസ്മെന്റ് സെല്‍ മുന്‍ ചെയര്‍പേഴ്സണ്‍, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഏഴ് മലയാളകവിതാ സമാഹാരങ്ങള്‍, അഞ്ച് ഇംഗ്ലീഷ് കവിതാ സമാഹാരങ്ങള്‍, 12 പഠനഗ്രന്ഥങ്ങള്‍ (ഇംഗ്ലീഷ്), 75 പരിഭാഷകള്‍, 5 ബാലസാഹിത്യകൃതികള്‍ എന്നിവ അവരുടേതായിട്ടുണ്ട്.

മഹാകവി സദസൃതിലകന്‍ ടി.കെ.വേലുപ്പിളള അവാര്‍ഡ്, മഹാകവി കുട്ടമത്ത് അവാര്‍ഡ്, മഹാകവി മൂലൂര്‍ അവാര്‍ഡ്, വെണ്‍മണി കവിതാ അവാര്‍ഡ്, SBIകവിതാ അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പുന്താനം കവിതാ അവാര്‍ഡ്, മുതുകുളം പാര്‍വ്വതിയമ്മ കവിതാ അവാര്‍ഡ്, അയ്യപ്പപ്പണിക്കര്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം എന്നീ സാഹിത്യ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.