P.A. Mohamed Riyas is a prominent leader of the CPM and currently serves as the Minister for Public Works and Tourism for the State of Kerala. Representing the Beypore constituency as a Member of the Legislative Assembly (MLA), he is also a member of the CPM State Secretariat. His political journey began during his student days with the SFI, where he was a central figure in numerous protest movements and served as a Calicut University Councilor. He rose to national prominence as the former National President of the DYFI. Additionally, he has previously contested the Lok Sabha elections representing the Kozhikode constituency.
സിപിഎം നേതാവ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ടൂറിസം വകുപ്പ് മന്ത്രി. ഡിവൈഎഫ്‌ഐ മുന്‍ ദേശീയ അധ്യക്ഷന്‍. ബേപ്പൂരില്‍ നിന്നുള്ള എംഎല്‍എ. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവേശം. സമരങ്ങളില്‍ സജീവമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കൗണ്‍സിലറായിട്ടുണ്ട്. നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം. ഒരു തവണ ലോക്‌സഭാാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍നിന്ന് മത്സരിച്ചിരുന്നു.