REGISTER NOW!
SPEAKERS
NIRANJANA DEVI R V

NIRANJANA DEVI R V

Niranjana Devi is the author of the poetry collection, The Voice of a Soaring Soul, and a dedicated advocate for literature and linguistics. Deeply rooted in the traditional arts, she grew up assisting her mother in directing Ashtalakshmi Kalakendra, an experience that seared the rhythms of music and dance into her identity. A familiar face in Trivandrum’s vibrant literary scene, Niranjana Devi is an active member of the literary communities in Trivandrum, Let’s Write TVM and Uninked. Professionally, she blends her love for linguistic training as a Voice and Accent Trainer, exploring the intricate relationships between multiple languages and the variations of human voice.

കവയത്രി. The Voice of a Soaring Soul എന്ന കവിതാസമാഹാരത്തിന്റെ രചയിതാവാണ്. സാഹിത്യവും ഭാഷാശാസ്ത്രവുമാണ് ഇഷ്ടവിഷയങ്ങള്‍. അമ്മ ആരംഭിച്ച അഷ്ടലക്ഷ്മി കലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. സംഗീതത്തിന്റെയും നൃത്തത്തിന്റെയും താളങ്ങള്‍ ജീവിതത്തിന്റെ ഭട്ടഗമായത് അങ്ങനെയാണ്. തിരുവനന്തപുരത്തെ സാംസ്‌കാരിക-സാഹിത്യ വേദികളിലെ സജീവ സാന്നിധ്യമാണ്. Let's Write TVM, Uninked തുടങ്ങിയ സാഹിത്യസദസ്സുകളില്‍ അംഗമാണ്. വോയ്സ് ആന്‍ഡ് ആക്‌സന്റ് ട്രെയിനര്‍ (Voice and Accent Trainer) ആയും പ്രവര്‍ത്തിക്കുന്നു.