President of Perinthalmanna Block Panchayat. lawyer and politician from the Indian Union Muslim League (IUML). She is an advocate of the High Court of Kerala by profession and also currently serves as the National Secretary of IUMLs Muslim Youth League.
മുസ്ലീം ലീഗ് നേതാവ്, അഭിഭാഷക. മലപ്പുറം കോട്ടക്കല്‍ സ്വദേശിയാണ്. ഹൈക്കോടതിയില്‍ അഭിഭാഷകയാണ്. നിലവില്‍ മുസ്ലീം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി. പത്തനംതിട്ട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സനാണ്. നേരത്തെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായിരുന്നു. എംഎസ്എഫ് ഹരിത ജനറല്‍ സെക്രട്ടറിയും ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. പ്രക്ഷോഭങ്ങളിലും സജീവമാണ്.