REGISTER NOW!
SPEAKERS
N S MADHAVAN

N S MADHAVAN

Short story writer and novelist. His major works include Higuita, Chulaimedile Shavangal, Lanthanbatheriyile Luthiniyakal and Thiruthu. He has received the Padmaprabha Award, Kerala Sahitya Akademi Award, Ezhuthachan Award and Odakkuzhal Award.


ചെറുകഥാകൃത്ത്, നോവലിസ്‌റ്. ഹിഗ്വിറ്റ, തിരുത്ത്, ലന്തന്‍ബത്തേരിയിലെ ലുത്തിയിനകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. പത്മപ്രഭാ പുരസകാരം, കേരളസാഹിതൃ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.