REGISTER NOW!
SPEAKERS
MRUDUL V M

MRUDUL V M

Mrudul V. M. is an acclaimed short story writer from Meengoth, Kasaragod. A molecular biologist by training, Mridul brings a unique analytical depth to his literary craft. He holds a degree in Plant Science from Nehru College, Kanhangad, and a Master’s degree in Molecular Biology from the P. K. Rajan Memorial Campus.His debut short story collection, ‘Kule’, published by DC Books, established him as a significant voice in contemporary Malayalam literature. Over the years, his work has been recognized with numerous prestigious honors, including the Nanthanar Award (2025), the Basheer Short Story Award (Information and Public Relations Department), and the Thakazhi Short Story Award. His other accolades include the Kolkata Kairali Thunchan Smaraka Award, the U. P. Jayaraj Award, and the Yuvadhara Special Jury Award, among others. He currently resides in Periya, Kasaragod, where he continues to explore the intersections of life and narrative.

കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് മീങ്ങോത്ത് സ്വദേശി. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ ബി എസ് സി പ്ലാന്റ് സയൻസിൽ ബിരുദം, പി. കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ മോളികുലാർ ബയോളജിയിൽ ബിരുദാനന്തര ബിരുദം.

ഡി.സി ബുക്സ് പബ്ലിഷ് ചെയ്ത ‘കുളെ’ ആദ്യ കഥാ സമാഹാരം.

കൊൽക്കത്ത കൈരളി തുഞ്ചൻ സ്മാരക കഥാ പുരസ്‌കാരം,നന്തനാർ പുരസ്‌കാരം (2025), തകഴി ചെറുകഥ പുരസ്കാരം, നന്മ-സി വി ശ്രീരാമൻ കഥാ പുരസ്‌കാരം, എൻ പ്രദീപൻ സ്മാരക ജനകലാ കഥാ പുരസ്‌കാരം, പി കെ രാജൻ മെമ്മോറിയൽ സാഹിത്യ പുരസ്കാരം, യുവധാര സാഹിത്യ പുരസ്കാരം (പ്രത്യേക ജൂറി പുരസ്കാരം) ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ ബഷീർ ചെറുകഥാ പുരസ്കാരം, യു. പി ജയരാജ്‌ കഥാ പുരസ്‌കാരം, വി. പി മനോഹരൻ സ്മാരക കഥാ പുരസ്‌കാരം, സംസ്കൃതി കഥാ പുരസ്‌കാരം,ജി വി ബുക്ക്സ് കഥാ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

വിലാസം : മൃദുൽ വി. എം

പന്നിക്കുന്ന്, പെരിയ പി. ഒ. കാസറഗോഡ് - 671320

മൊബൈൽ: 9562549757

Email : vmmrudul@gmail.com