REGISTER NOW!
SPEAKERS
MANOJ K DAS

MANOJ K DAS

Senior Journalist. He is the Editor for Mathrubhumi Daily and Mathrubhumi Digital. He was the Managing Editor of Asianet Group. He started his career with The New Indian Express ( TNIE) in 1994. Later, Das was elevated as the Kochi Bureau Chief, Deputy Resident Editor, and Resident Editor of TNIE. He was also the Founding Resident Editor of Deccan Chronicle and The Times of India in Kerala.

മാതൃഭൂമി പത്രാധിപര്‍. കോട്ടയം കങ്ങഴ സ്വദേശി. ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ മാധ്യമപ്രവര്‍ത്തകനായി തുടക്കം. ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ മാനേജിങ് എഡിറ്ററായിരുന്നു. ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നിവയില്‍ റെസിഡന്റ് എഡിറ്ററായി സേവനമനുഷ്ഠിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെയും ഡെക്കാന്‍ ക്രോണിക്കിളിന്റെയും കേരളത്തിലെ ആദ്യത്തെ റെസിഡന്റ് എഡിറ്ററായിരുന്നു.