REGISTER NOW!
SPEAKERS
MAKARAND PARANJAPE

MAKARAND PARANJAPE

Makarand R. Paranjape is Sri Aurobindo Chair (Hon.) at Vedere University and Director of Education at Access Health Care Physicians, Florida. He served as Professor of English at Jawaharlal Nehru University for nearly 25 years and was Director of the Indian Institute of Advanced Study, Shimla (2018–2021). A poet, novelist, critic, and commentator, he has authored/edited 55 books and published over 200 academic papers. His ongoing columns include “Soft Power” (Open), “Right in the Middle” (The New Indian Express), and “US Sutra” (FirstPost). His recent works include Hindutva and Hind Swaraj (2025), Mahatma Gandhi: Mrityu aur Punarutthan (2024), Identity’s Last Secret (2023), JNU: Nationalism and India's Uncivil War (2022), and Swami Vivekananda: Hinduism and India’s Road to Modernity (2020).


മകരന്ദ് ആര്‍. പരഞ്ജപെ വെദേരെ യൂണിവേഴ്സിറ്റിയിലെ ശ്രി അരബിന്ദോ ചെയര്‍ (ഓണററി) പദവി അലങ്കരിക്കുകയും ഫ്ളോറിഡയിലെ ആക്സസ് ഹെല്‍ത്ത് കെയര്‍ ഫിസിഷ്യന്‍സ് സ്ഥാപനത്തിലെ വിദ്യാഭ്യാസ ഡയറക്ടറുമായി സേവനമനുഷ്ഠിക്കുന്നു. 25 വര്‍ഷത്തോളം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് പ്രൊഫസറായും ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിസ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവി, നോവലിസ്റ്റ്, നിരൂപകന്‍, സാമൂഹിക-രാഷ്ട്രീയ നിരീക്ഷകന്‍ എന്നീ നിലകളില്‍ 55 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടാതെ 200-ല്‍ അധികം അക്കാദമിക് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.