REGISTER NOW!
SPEAKERS
M.V. GOVINDAN

M.V. GOVINDAN

Secretary of CPI(M), Kerala, M V Govindan is also a member of the Polit Bureau and M.L.A. from Taliparamba constituency. He was also the minister of Local Self Government and Excise from 2021 to 2022 in the 15th Kerala Legislative Assembly.

കേരളത്തിലെ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗവും തളിപ്പറമ്പ്‌ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയുമാണ്. 15-ാം കേരള നിയമസഭയിൽ (2021–2022) അദ്ദേഹം തദ്ദേശ സ്വയംഭരണവും എക്സൈസും വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.