REGISTER NOW!
SPEAKERS
LAJO JOSE

LAJO JOSE

Lajo Jose is a prominent Malayalam author and screenwriter known for revolutionizing the crime thriller genre with his intricate plots and psychological depth. After leaving a successful corporate career in 2015, he gained literary fame through bestsellers like Coffee House and the Esther Emmanuel series. His transition to cinema was marked by the acclaimed film Bougainvillea, an adaptation of his novel Ruthinte Lokam, which earned him a Kerala State Film Award for Best Adapted Screenplay.

മലയാള ക്രൈം ത്രില്ലര്‍ സാഹിത്യരംഗത്തും സിനിമയിലും ശ്രദ്ധേയനായ എഴുത്തുകാരനാണ് ലാജോ ജോസ്. കോട്ടയം സ്വദേശിയായ അദ്ദേഹം കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് തന്റെ എഴുത്തുജീവിതം ആരംഭിച്ചത്. വായനക്കാരെ ആകാംക്ഷയുടെ മുനയില്‍ നിര്‍ത്തുന്ന അണ്‍റിലയബിള്‍ നറേറ്റര്‍ എന്ന വേറിട്ട ശൈലിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. കോഫി ഹൗസ്, ഹൈഡ്രോഞ്ചിയ, റൂത്തിന്റെ ലോകം തുടങ്ങിയ അദ്ദേഹത്തിന്റെ നോവലുകള്‍ വലിയ ജനപ്രീതി നേടി. അമല്‍ നീരദ് സംവിധാനം ചെയ്ത ബൊഗെയ്ന്‍ വില്ല എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറിയ അദ്ദേഹം മികച്ച തിരക്കഥാവിവര്‍ത്തനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കരസ്ഥമാക്കി.