REGISTER NOW!
SPEAKERS
KISHORE SATYA

KISHORE SATYA

Kishor Satya is a prominent Indian actor and media personality who primarily works in the Malayalam film and television industries. He began his career in the mid-1990s as an assistant director for films such as Kanjirapally Kariyachan and Adivaram. His acting debut came in 2004 when he played a villainous role in the movie Youth FestivalHe achieved widespread fame through his performance as Aravind C. Menon in the popular Asianet serial Manthrakodi. Over the years, he has established himself as a leading television actor, starring in well-known series like Karuthamuthu and Swantham Sujatha. His filmography includes supporting and lead roles in movies such as Thaskaraveeran, City of God, and Oozham. In addition to acting, Kishor has been a successful radio jockey and television host, anchoring several reality shows and award ceremonies. He has received multiple accolades for his performances, including several Asianet Television Awards for Best Actor. He was previously married to South Indian actress Charmila and is currently married to Pooja Satya. Known for his disciplined approach to his craft, he remains a respected figure in the Kerala entertainment industry.

അഭിനേതാവ്, മാധ്യമപ്രവര്‍ത്തകന്‍. 'കാഞ്ഞിരപ്പള്ളി കരിയാച്ചന്‍', 'അടിവാരം' തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായിട്ടാണ് അദ്ദേഹം സിനിമാകരിയര്‍ ആരംഭിച്ചത്. 2004-ല്‍ 'യൂത്ത് ഫെസ്റ്റിവല്‍' എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. ഏഷ്യാനെറ്റിലെ 'മന്ത്രകോടി' എന്ന പരമ്പരയിലെ അരവിന്ദ് സി. മേനോന്‍ എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടി. 'കറുത്തമുത്ത്', 'സ്വന്തം സുജാത' തുടങ്ങിയ പരമ്പരകളിലൂടെ മലയാളത്തിലെ മുന്‍നിര ടെലിവിഷന്‍ താരമായി. 'തസ്‌കരവീരന്‍', 'സിറ്റി ഓഫ് ഗോഡ്', 'ഊഴം' തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ, റേഡിയോ ജോക്കിയായും ടെലിവിഷന്‍ അവതാരകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. മികച്ച നടനുള്ള ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.