REGISTER NOW!
SPEAKERS
KESHAVA GUHA

KESHAVA GUHA

Keshava Guha is the author of the novels The Tiger’s Share (John Murray, 2025) and Accidental Magic (HarperCollins, 2019), with The Tiger’s Share forthcoming in Malayalam. He reviews fiction for The Guardian and Literary Review in the UK, and his journalism—spanning politics, culture and sport—has appeared in numerous publications.

A former senior editor at Juggernaut Books and columnist for NDTV, Guha was born in Delhi, raised in Bangalore, and educated at Harvard University and Goldsmiths, University of London


എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും. 'ദി ടൈഗേഴ്‌സ് ഷെയര്‍' (ജോണ്‍ മുറേ, 2025), 'ആക്സിഡന്റല്‍ മാജിക്' (ഹാര്‍പ്പര്‍കോളിന്‍സ്, 2019) എന്നീ നോവലുകളുടെ രചയിതാവാണ്. 'ദി ടൈഗേഴ്‌സ് ഷെയര്‍' മലയാളത്തില്‍ ഉടന്‍ പുറത്തിറങ്ങും. യുകെയിലെ 'ദി ഗാര്‍ഡിയന്‍', 'ലിറ്റററി റിവ്യൂ' എന്നിവയ്ക്കായി അദ്ദേഹം ഫിക്ഷന്‍ അവലോകനം ചെയ്യാറുണ്ട്. രാഷ്ട്രീയം, സംസ്‌കാരം, കായികം എന്നിവയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ നിരവധി പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്. ജഗ്ഗര്‍നട്ട് ബുക്സിലെ സീനിയര്‍ എഡിറ്ററും എന്‍ഡിടിവിയിലെ കോളമിസ്റ്റുമായിരുന്നു. ഡല്‍ഹിയില്‍ ജനിച്ച്‌ ബെംഗളൂരുവില്‍ വളര്‍ന്ന അദ്ദേഹം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലും ലണ്ടനിലെ ഗോള്‍ഡ്സ്മിത്ത്സ് യൂണിവേഴ്സിറ്റിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.