REGISTER NOW!
SPEAKERS
K. S. SABARINADHAN

K. S. SABARINADHAN

K. S. Sabarinadhan is currently the parliamentary party leader of UDF in Thiruvananthapuram Corporation and former two time MLA in the Kerala Legislative Assembly. Prior to joining active politics , he worked in the corporate sector and later in the development sector in various projects on health, nutrition and livelihoods. He has degrees in Electrical Engineering, Management and in Law. He is a familiar name in Kerala in various issues related to politics,society, economy and arts.

കോണ്‍ഗ്രസിന്റെ കേരളത്തിലെ യുവമുഖങ്ങളില്‍ ശ്രദ്ധേയന്‍. മുന്‍ എംഎല്‍എ നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ യുഡിഎഫ് പാര്‍ട്ടി നേതാവ്. നിയമസഭയില്‍ രണ്ട് തവണ അരുവിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുംമുന്‍പ് കോര്‍പ്പറേറ്റ് മേഖലയിലായിരുന്നു. വികസന മേഖലയില്‍ ആരോഗ്യം, പോഷകാഹാരം, ഉപജീവനമാര്‍ഗം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലും പ്രവര്‍ത്തിച്ചിരുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, നിയമം എന്നീ വിഷയങ്ങളില്‍ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. രാഷ്ട്രീയം, സമൂഹം, സമ്പദ്വ്യവസ്ഥ, കല എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ കേരളത്തിലെ പരിചിതമായ നാമമാണ് കെ.എസ്. ശബരീനാഥന്റേത്.