Poet, lyricist, translator, painter and screenwriter and a former IAS officer. He has served as Chief Secretary of Kerala and as Vice-Chancellor of Thunchath Ezhuthachan Malayalam University. He is currently the President of the Travancore Devaswom Board and has also served as Director of the Kerala Government’s Institute of Management.
കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന മലയാളിയായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. കേരളസംസ്ഥാനത്തിലെ ചീഫ് സ്രെക്രട്ടറിയായിയിരുന്ന ഇദ്ദേഹം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ്. കേരള സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറകറായും പ്രവര്‍ത്തിക്കുന്നു.