REGISTER NOW!
SPEAKERS
JANE JOSEPH

JANE JOSEPH

Jane Joseph is a Texas-based writer, columnist, and digital content producer actively engaged in the Malayalam literary landscape. She writes fiction and nonfiction for magazines, newspapers, and online platforms, and her short story collection Chackos@ChestnutAvenue.com explores the experiences of immigrant Malayalees in the United States. Jane’s column American Adarukal in Mathrubhumi daily offers readers a lively glimpse into American life, and she also hosts the Malayalam podcast Journey with Jane, featuring literature-focused conversations and storytelling.

യു.എസ്.എയിലെ ടെക്സാസില്‍ നിന്നുള്ള എഴുത്തുകാരിയും കോളമിസ്റ്റും ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മ്മാതാവും.

 ആദ്യചെറുകഥാ സമാഹാരമായ 'Chackos@ChestnutAvenue.com' യു.എസ്.എയിലെ കുടിയേറ്റ മലയാളികളുടെ ജീവിതം ചിത്രീകരിക്കുന്നു.

മാതൃഭൂമിയില്‍ ജെയ്ന്‍ എഴുതിയ 'അമേരിക്കന്‍ അഡാറുകള്‍' എന്ന കോളം അമേരിക്കന്‍ ജീവിതാനുഭവങ്ങളിലൂടെയുള്ള സഞ്ചാരമാണ്.

സാഹിത്യ കേന്ദ്രീകൃതമായ സംഭാഷണങ്ങളും ജീവിതാനുഭവങ്ങളും ടോക്ക്-ഷോ രൂപത്തില്‍ അവതരിപ്പിക്കുന്ന 'Journey with Jane' എന്ന മലയാള പോഡ് കാസ്റ്റും അവരുടേതായിട്ടുണ്ട്..