Prominent CPM leader and a Member of the Legislative Assembly. Representing the Kattakkada constituency, he has served as its representative for the last two consecutive terms.
സി.പി.എം. നേതാവ്. നിയമസഭാംഗം. കാട്ടാക്കടയില്‍ നിന്നുള്ള നിയമസഭാംഗം. കഴിഞ്ഞ രണ്ടു തവണയായി കാട്ടാക്കട മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.