REGISTER NOW!
SPEAKERS
E. SANTHOSH KUMAR

E. SANTHOSH KUMAR

E. Santhosh Kumar occupies a unique style and space in contemporary writing. He was born in 1969 in Pattikkadu, a small village in the Thrissur district. He has published more than twenty-five books, including short-story collections, novels, translations, children’s literature, and collections of essays.

He has received the Kerala Sahitya Akademi Award twice: for the short-story collection Chaavukali in 2006 and for the novel Andhakaranazhi in 2012. Kaakkaradeshathe Urumbukal won the Kerala State Institute of Children’s Literature Award in 2011. The English translation of Andhakaranazhi was shortlisted for the Crossword Award in 2016. He received a Special Jury Mention from the Kerala State Film Awards Committee in 2017. His novel Thapomayiyude Achhan won the Vayalar Award in 2025.

His major works include Andhakaranazhi, Vaakkukal, Jnanabharam, Chaavukali, Moonnu Andhanmaar Aanaye Vivarikkunnu, Naarakangalude Upama, Chidambararahasyam, Thankachan Manjakkaaran, Paavakalude Veedu, and Thapomayiyude Achhan.



1969-ല്‍ ജനിച്ചു. ചെറുകഥ, നോവല്‍, വിവര്‍ത്തനം, ബാലസാഹിത്യം, ലേഖനസമാഹാരം എന്നിങ്ങനെ ഇരുപത്തഞ്ചിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥാസമാഹാരത്തിന് 2006-ലും (ചാവുകളി), നോവലിന് 2012-ലും (അന്ധകാരനഴി) കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. 'കാക്കരദേശ െത്ത ഉറുമ്പുകള്‍'ക്ക് കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് (2011). അന്ധകാരനഴിയുടെ ഇംഗ്ലീഷ് പരിഭാഷ 2016-ലെ ക്രോസ് വേഡ് പുരസ്‌ക്കാരത്തിന് ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2017-ലെ കേരള ചലച്ചിത്ര പുരസ്‌ക്കാരസമിതിയുടെ സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം. 'തപോമയിയുടെ അച്ഛന്‍' എന്ന നോവലിന് 2025-ലെ വയലാര്‍ സാഹിത്യപുരസ്‌ക്കാരം. കൃതികള്‍ വിവിധഭാഷകളിലേക്ക് വിവര്‍ ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രധാനകൃതികള്‍: അന്ധകാരനഴി, വാക്കുകള്‍, ജ്ഞാനഭാരം, ചാവുകളി, മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു, നാരകങ്ങളുടെ ഉപമ, ചിദംബരരഹസ്യം, തങ്കച്ചന്‍ മഞ്ഞക്കാരന്‍, പാവകളുടെ വീട്,
തപോമയിയുടെ അച്ഛന്‍.