REGISTER NOW!
SPEAKERS
DOMINIC ARUN

DOMINIC ARUN

Dominic Arun

Acclaimed new-generation filmmaker known for Tharangam and World Chapter One. A former software engineer, he transitioned to cinema after working as an assistant director and screenwriter, earning recognition for his fresh narrative style.


ഡൊമിനിക് അരുണ്‍

മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാള്‍. ലോക ചാപ്റ്റര്‍ വണ്ണാണ് ശ്രദ്ധേയ ചിത്രം. വിപ്രോയിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. സെക്കന്‍ഡ്‌സ്, മണിരത്‌നം എന്നിവയുടെ സംവിധായകസഹായിയായിട്ടായിരുന്നു തുടക്കം. സ്‌റ്റൈല്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി ശ്രദ്ധ പിടിച്ചുപറ്റി. തരംഗമാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.