An author, college teacher, and columnist. Her notable books include Kunnolamundallo Bhoothakalakkulir, Nananjutheertha Mazhakal, and Ottamarappeythu. She writes regularly for periodicals and is also a social media influencer . Currently, she serves as an Assistant Professor in the Department of Malayalam at Kerala Varma College, Thrissur.
എഴുത്തുകാരി, കോളേജ് അധ്യാപിക, കോളമിസ്റ്റ്. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, നനഞ്ഞു തീര്‍ത്ത മഴകള്‍, ഒറ്റമരപ്പെയ്ത്ത് എന്നിവയാണ് ശ്രദ്ധേയമായ പുസ്തകങ്ങള്‍. ആനുകാലികങ്ങളിലും സ്ഥിരമായി എഴുതുന്നു. സോഷ്യല്‍ മീഡിയയിലും സജീവം. നിലവില്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജ് മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.