REGISTER NOW!
SPEAKERS
DECLAN WALSH

DECLAN WALSH

Declan Walsh is a Pulitzer Prize-winning foreign correspondent for The New York Times, based in Nairobi. He won the 2025 Pulitzer Prize for International Reporting for his groundbreaking coverage of the war in Sudan. Irish-born, he has reported across Africa, the Middle East and South Asia, covering major conflicts and political upheavals. Formerly The Guardian’s Pakistan–Afghanistan correspondent, his investigations — including the Axact degree fraud exposé — ultimately led to his expulsion from Pakistan in 2013. He is the author of The Nine Lives of Pakistan and a recipient of multiple honours, including the George Polk Award and the James Foley Medill Medal for Courage, and lives in Nairobi with his wife and twin sons.


പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ മാധ്യമപ്രവര്‍ത്തകന്‍. ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വിദേശവാര്‍ത്താ ലേഖകന്‍. . ആഫ്രിക്ക, മദ്ധ്യപൂര്‍വദേശം, ദക്ഷിണേഷ്യ എന്നിവിടങ്ങളിലുടനീളം നടത്തിയ കൃത്യവും ആഴത്തിലുള്ള റിപ്പോര്‍ട്ടിംഗിലൂടെ അദ്ദേഹം ജനശ്രദ്ധ നേടി. നിലവില്‍ നയ്‌റോബിയില്‍ അധിവസിക്കുന്ന വാല്‍ഷിന് 2025-ല്‍ സുഡാനിലെ യുദ്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗിന് പുലിറ്റ്‌സര്‍ ലഭിച്ചു. ഗാര്‍ഡിയന്റെ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുള്ള റിപ്പോര്‍ട്ടറായിരുന്നു. The Nine Lives of Pakistan എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. പത്രപ്രവര്‍ത്തനത്തിന് വാള്‍ഷ് നിരവധി വലിയ ബഹുമതികള്‍ നേടിയിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ കുടുംബത്തോടൊപ്പം നയ്‌റോബിയില്‍ താമസിക്കുന്നു.