Bobby Jose Kattikkad
Writer, orator, actor, and Christian priest. Known for his literary works and media presence, including religious programs on Shalom TV. His writings explore spirituality, humanity, and social themes.
എഴുത്തുകാരന്‍, പ്രഭാഷകന്‍, അഭിനേതാവ്, ക്രിസ്ത്യന്‍ മത പുരോഹിതന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍. 1968-ല്‍ ആലപ്പുഴ ജില്ലയിലെ തുമ്പോളിയില്‍ ജനനം. നിരവധി കൃതികള്‍ പ്രസിദ്ധീകരിക്കുകയും ചില മലയാള സിനിമകളില്‍ ചെറിയ വേഷങ്ങള്‍ അഭിനയിച്ചിട്ടുമുണ്ട്. ഷാലോം ടിവിയില്‍ ഗുരുചരണം തുടങ്ങിയ റിലീജിയസ് ഷോകളും അദ്ദേഹം അവതരിപ്പിച്ചു വരുന്നു. മനുഷ്യസ്നേഹി, സഞ്ചാരിയുടെ ദൈവം, കേളി, വാതില്‍, മൂന്നാം പക്കം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.