REGISTER NOW!
SPEAKERS
B JEYAMOHAN

B JEYAMOHAN

B. Jeyamohan is a celebrated writer and literary critic who works in both Tamil and Malayalam. He is most famous for writing Venmurasu, a 26-volume modern reimagining of the Mahabharata, which is one of the longest literary works ever written. His notable novels include Vishnupuram and Ezhaam Ulagam. In addition to his books, he is a prominent screenwriter in the film industry, having worked on major projects like Ponniyin Selvan and 2.0. Born in Kanyakumari, his writing is deeply respected for its philosophical depth and cultural insight.

തമിഴ്, മലയാളം ഭാഷകളിൽ ഒരുപോലെ പ്രശസ്തനായ എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. കന്യാകുമാരി സ്വദേശിയായ ഇദ്ദേഹം മഹാഭാരതത്തെ ആസ്പദമാക്കി എഴുതിയ 'വെൺമുരശ്' എന്ന നോവൽ പരമ്പരയിലൂടെയാണ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. 26 ഭാഗങ്ങളുള്ള ഈ കൃതി ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സാഹിത്യസൃഷ്ടികളിലൊന്നാണ്. വിഷ്ണുപുരം, ഏഴാം ലോകം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന കൃതികൾ.സാഹിത്യത്തിന് പുറമെ ചലച്ചിത്ര രംഗത്തും അദ്ദേഹം സജീവമാണ്. പൊന്നിയിൻ സെൽവൻ, 2.0, വെന്ത് തണിന്തത് കാട് തുടങ്ങിയ തമിഴ് സിനിമകൾക്കും ഒഴിമുറി പോലുള്ള മലയാള സിനിമകൾക്കും അദ്ദേഹം തിരക്കഥയൊരുക്കിയിട്ടുണ്ട്.