Anu Pappachan
Teacher, journalist, and researcher with outstanding academic credentials, including multiple university ranks and a doctorate on visual expression in literature. A former Manorama News journalist and state award winner, she has served on major literary and film juries and was selected for the US International Visitor Fellowship. Currently teaches Malayalam at Vimala College, Thrissur.
അനു പാപ്പച്ചന്‍
തൃശൂര്‍ ജില്ലയിലെ കൊരട്ടി തിരുമുടിക്കുന്നില്‍ ജനനം. മനോരമ ന്യൂസില്‍ മാദ്ധ്യമപ്രവര്‍ത്തകയായിരുന്നു. നടി ശാരദയെ കുറിച്ച് എഡിറ്റ് ചെയ്ത പുസ്തകം 'ശാരദപ്രഭ' 2019-ല്‍ ചലച്ചിത്ര അക്കാദമി പുറത്തിറക്കി. 2009 മുതല്‍ തൃശ്ശൂര്‍ വിമല കോളേജില്‍ മലയാളവിഭാഗത്തില്‍ അദ്ധ്യാപിക.