A prominent young face of the BJP, he currently serves as the State General Secretary. He holds a BTech degree in Electronics and Communication Engineering. He played a significant role in L. K. Advani’s Jan Chetna Yatra. He has worked in the party’s intellectual cell and previously served as National Secretary of the Yuva Morcha.
ബിജെപിയുടെ യുവമുഖങ്ങളില്‍ ശ്രദ്ധേയന്‍. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിടെക് ബിരുദധാരിയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്ഥാപിച്ച ന്യൂഡല്‍ഹിയിലെ വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍, വിവേകാനന്ദ കേന്ദ്രം എന്നിവയില്‍ സജീവമായിരുന്നു. എല്‍.കെ.അദ്വാനിയുടെ ജനചേതനാ യാത്രയില്‍ സുപ്രധാന പങ്ക് വഹിച്ചു. പര്‍ട്ടിയുടെ ഇന്റലെക്ച്വല്‍ സെല്ലില്‍ പ്രവര്‍ത്തിച്ചു. യുവമോര്‍ച്ച ദേശീയ സെക്രട്ടറിയായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ മത്സരിച്ചു.