REGISTER NOW!
SPEAKERS
ANANYA G

ANANYA G

Journalist at Mathrubhumi. Ananya has written many books, including four novels, ‘Swasthi’, ‘Njan Sita’, ‘Chithrayanam’, ‘Karthavu Areyellam Samrakshikkum’.


മാതൃഭൂമിയില്‍ മാധ്യമപ്രവര്‍ത്തക. സ്വസ്തി, ഞാന്‍ സീത, ചിത്രായനം, കര്‍ത്താവ് ആരെയെല്ലാം സംരക്ഷിക്കുന്നു തുടങ്ങിയ നാല് നോവലുകള്‍ ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ രചിച്ചു. പെലെ ഇതിഹാസത്തിന്റെ ഇതിഹാസം എന്ന പുസ്തകവും രചിച്ചിട്ടുണ്ട്