REGISTER NOW!
SPEAKERS
AMBIKASUTHAN MANGAD

AMBIKASUTHAN MANGAD

Novelist and short story writer. Some of his major works include 'Marakkappile Theyyamgal', 'Enmakaje', 'Makkam Enna Penn Theyyam', 'Poothammayude Kuttikal', 'Chinnamundi' and 'Allohalan'. Received numerous awards, including the Padmarajan Award and the Odakkuzhal Award.


നോവലിസ്റ്റ്, ചെറുകഥാകൃത്ത്. 'മരക്കാപ്പിലെ തെയ്യങ്ങള്‍', 'എന്‍മകജെ', 'മാക്കം എന്ന പെണ്‍തെയ്യം', 'പൂതമ്മയുടെ കുട്ടികള്‍', 'അല്ലോഹലന്‍', 'ചിന്നമുണ്ടി' എന്നിവ പ്രധാന കൃതികള്‍. പത്മരാജന്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടി.