REGISTER NOW!
SPEAKERS
ABIN JOSEPH

ABIN JOSEPH

Abin Joseph is a highly regarded short story writer, screenwriter, and former journalist. He is the author of notable works such as Kallyassery Thesis, Sahayathrika, Prathinayakan, and Arival Chuttika Nakshatram. In the film industry, he authored the story and screenplay for the movie Narivetta. His literary excellence has been recognized with numerous prestigious honors, including the Sahitya Akademi Yuva Puraskar, the Geetha Hiranyan Endowment, the Uroob Award, and the Anganam Award.

കഥാകൃത്ത്. തിരക്കഥാകൃത്ത്. മാധ്യമപ്രവര്‍ത്തകനായിരുന്നു. കല്ല്യാശ്ശേരി തീസിസ്, സഹയാത്രിക, പ്രതിനായകന്‍, അരിവാള്‍ ചുറ്റിക നക്ഷത്രം എന്നിവയാണ് കഥകള്‍. നരിവേട്ട സിനിമയുടെ കഥയും തിരക്കഥയും രചിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം, ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, ഉറൂബ് അവാര്‍ഡ്, അങ്കണം അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടി.