Samson David

Samson David is an entrepreneur and the Current CEO at Soroco, who was at Infosys and then at DXC Technology as SVP. At DXC, David was driving digital across the cloud, apps, analytics, cyber security and the internet of things (IoT). Before that, he was SVP and chief delivery officer at Hewlett Packard Enterprise Services, […]
S Nagesh

Dr Anil Kumar. D

Dr. Pradeep Raj R.S.

Vinod Kumar M M

ഡി.ഡി ആര്ക്കിടെക്ടിസിന്റെ ഡയറക്ടര്‍.
Aneez Adam

ആദാമിന്റെ ചായക്കട എന്ന റെസ്റ്റോറന്റുടമ. കോഴിക്കോട് സ്വദേശി.
A P Mohammed Hanish

ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേരളത്തിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍മാരിലൊരാള്‍. കൊച്ചിയില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ 2017ന്റെ നോഡല്‍ ഓഫീസറായും പൊതുമരാമത്ത് സെക്രട്ടറിയായും എറണാംകുളം ജില്ലാകലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിവില്‍ എഞ്ചിനീയറിംഗിലാണ് ബിരുദം നേടിയ മുഹമ്മദ് ഹനീഷ് 1996ല്‍ ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
George Chandy Matteethra

തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ ഡയറക്ടറും സി.ഇ.ഒയും. സിഎംസി വെല്ലൂരിലെ മുന്‍ ഡയറക്ടറും ഗാസ്ട്രോഎന്‍ട്രോളജി ആന്‍ഡ് ഹെപ്പറ്റോളജി വിഭാഗം മേധാവിയും ആയിരുന്നു. ഇന്ത്യയിലെ ഹെപ്പറ്റോളജി, ലിവര്‍ ട്രാന്സ്പ്ലാന്റേഷന് രംഗത്തിന് വഴിയൊരുക്കിയ വ്യക്തിത്വമാണ്. ആരോഗ്യരംഗത്ത് അദ്ദേഹം നല്കിയ സംഭവനകളെ മുന്‍നിര്‍ത്തി, വൈദ്യശാസ്ത്ര മേഖലയിലെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡായ ഡോ. ബി. സി റോയ് നാഷണല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Susan Abraham

ഇംഗ്ലീഷ് ട്രെയിനറും ഇന്ഫഌവന്സറുമാണ് സൂസന് എബ്രഹാം. Susamma Talks എന്ന യൂട്യൂബ് ചാനല്‍ സൂസന്റെയാണ്.
Mrunal

കേരളത്തിലെ അറിയപ്പെടുന്ന ഫുഡ് വ്ളോഗര്‍. യൂട്യൂബിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വൈറലായ മൃണാള്‍സ് വ്ലോഗ് എന്ന വിഡിയോ ബ്ലോഗ് മൃണാള്‍ ദാസിന്റെയാണ്. കാസര്‍കോട് ജില്ലയിലെ ഉദിനൂരിലാണ് ജനനം. ഫുഡ് വ്ലോഗറിനൊപ്പം റസ്റ്ററന്റ് കണ്‍സള്‍ട്ടന്റ് കൂടിയാണ്.