Vinu Kidachulan

Vinu Kidachullan is a musician from the tribal community of Wayanad. He has written and sung songs for the film Pada.

വയനാട്ടിലെ ഗോത്രസമൂഹമായ പണിയവിഭാഗത്തില്‍ നിന്ന് സംഗീതവഴിയിലേക്ക്് കടന്നുവന്ന പ്രതിഭ. പട സിനിമയ്ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതുകയും പാടുകയും ചെയ്തിയിട്ടുണ്ട്.