Vinil Baby Paul

Vinil Paul is an Indian Author and Researcher. He has published several books which include ‘Adimakeralathinte Adrishya Charitram’, ‘Look, Our Roads, and ‘Nayyatinte Charithram’ to name a few. His works are mainly themed on Dalit History, Slavery, and Reservation in South-Western India.

ആദിമകേരളത്തിന്റെ ദൃശ്യചരിത്രത്തിന്റെ രചയിതാവാണ് വിനില്‍ പോള്‍. ദലിത് ചരിത്രദര്‍ശനം, മൃഗയ: കേരളത്തിന്റെ നായാട്ടുചരിത്രം എന്നിവയാണ് മറ്റ് കൃതികള്‍. വിനില്‍ പോളിന്റെ രചനകള്‍ പ്രാഥമികമായും ദക്ഷിണ പടിഞ്ഞാറന്‍ ഇന്ത്യയിലെ അടിമത്തത്തെയും അതിന്റെ ഉന്മൂലനത്തെയും കുറിച്ചാണ്.