തത്വചിന്തകന്‍, കവി എന്നീ നിലകളില്‍ പ്രശസ്തന്‍. 1952 ല്‍ മൂവാറ്റുപുഴയില്‍ ജനനം. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും പിന്‍കാമിയുമായ നടരാജ ഗുരു ഇദ്ദേഹത്തെ ശിഷ്യനായി സ്വീകരിച്ചു. ‘അക്കമഹാദേവിയുടെ വാക്യങ്ങളുടെ വിവര്‍ത്തനം’, ‘സോങ്സ് ഫോര്‍ ശിവ’ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.