Vijayaraja Mallika
A transgender activist, Vijayaraja Mallika is the first transgender poet in Malayalam. A post-graduate in social work, her collection of poems includes ‘Daivathinte Makal’ and ‘Mallika Vasantham'.
മലയാളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ കവയത്രി. 1985 - ൽ ജനനം. 2022 ൽ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാൻസ്ജെൻഡർ വ്യക്തികൂടിയായ വിജയരാജമല്ലികയുടെ ദൈവത്തിന്റെ മകൾ, ആൺനദി , ലിലിത്തിന് മരണമില്ല, മല്ലികാവസന്തം എന്നിവയാണ് പ്രധാന കൃതികൾ. അരളി പുരസ്കാരം, യുവകലാസാഹിതി വയലാർ കവിതാ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചു.