Vidhu Vincent

Vidhu Vincent is an Indian film director, writer, journalist and theatre activist from Kerala. Her reporting about Sand mining in Kerala, Endosulfan victims in Kasaragod and attacks on women had generated widespread discussion in the Kerala Legislative Assembly and among the general public in the State. he made her feature film debut with the Malayalam film 'Manhole'. She published a travelogue based on her travel to Germany in a graphic series on Nazism in a Malayalam weekly. Some of her famous publications include 'Vrithiyude Jathi', 'Stand Up', 'Singers of Liberation' and 'Viral Sebi'.

സംവിധായികയും മാധ്യമ പ്രവര്‍ത്തകയും.
കൊല്ലം ജില്ലയില്‍ ജനനം. ഏഷ്യാനെറ്റ് ന്യൂസിലും മീഡിയവണ്‍ ടിവിയിലും മാധ്യമ പ്രവര്‍ത്തകയായിരുന്നു. 'ദ കാസ്റ്റ് ഓഫ് ക്ലീന്‍ലിനെസ്' എന്ന പേരില്‍ 2014 ല്‍ അവതരിപ്പിച്ച ഡോക്യുമെന്ററിയുടെ തുടര്‍ച്ചയായി സംവിധാന ചെയ്ത മാന്‍ഹോള്‍ ആണ് ആദ്യസിനിമ. 2016 ല്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍, മലയാളം സിനിമക്കുള്ള ഫിപ്രസി അവാര്‍ഡും മികച്ച നവാഗതസംവിധായികക്കുള്ള രജത ചകോരവും 2016-ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരവും മാന്‍ഹോള്‍ നേടി. സ്റ്റാന്റ് അപ്പാണ് രണ്ടാമത്തെ സിനിമ.