Venu Rajamony

Venu Rajamony is an Indian diplomat, historian and journalist who belongs to the Indian Foreign Service. He was the Ambassador of India to the Netherlands from 2017 to 2020. He held the post of Press Secretary to the President of India. On September 17, 2021, he has assumed the post of Officer on Special Duty, External Cooperation in the Government of Kerala. Som of his notable publications include 'India and the UAE: In Celebration of a Legendary Friendship', 'What We Can Learn From The Dutch – Rebuilding Kerala Post 2018 Floods', 'Company Paintings in Rashtrapati Bhavan' and 'Paintings in the Ashoka Hall of Rashtrapati Bhavan'

നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ സ്ഥാനപതി. മുപ്പതുവര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള നയതന്ത്രജ്ഞനും പണ്ഡിതനും മുന്‍ ജേണലിസ്റ്റുമാണ്. 2012മുതല്‍ 2017വരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയും 2007മുതല്‍ 2010വരെ ദുബായില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലുമായിരുന്നു. ഹോങ്‌കോങ്, ബെയ്ജിങ്, ജനീവ, വാഷിങ്ടണ്‍ ഡി.സി എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ചൈനീസ് ഭാഷ അനായാസം സംസാരിക്കുന്ന മികച്ച വാഗ്മിയുമാണ്. കൃതികള്‍: India- China-US: A Soft Balance of Power System in the Making, India and the UAE: In Celebration of a Legendary Friendship, What we can learn from the Dutch, Rebuilding Kerala Post 2018 Floods, India and the Netherlands - Past, Present and Future. 2019 സെപ്തംബറില്‍ നെതര്‍ലന്‍ഡ്‌സ് രാജാവ് ആംസ്റ്റര്‍ഡാമില്‍ വെച്ച് India and the Netherlands - Past, Present and Future പ്രകാശനം ചെയ്തു.