Veerankutty
Veerankutty is a noted post-modernist poet. He is working as a Malayalam professor at a Government college in Madappally. His poems have been translated into English, German, Tamil, Hindi, Marathi and Kannada. His major works include Jala Bhoopatam, Thottuthottu Nadakkumbol, Manthrikan, Autograph and Manveeru. English translations of his poems were published in Poetry International Magazine. He is the recipient of several awards including the Cherussery Award, P Kunhiraman Nair Puraskaram, SBT Award, Tamil Nadu CTMA Sahithya Puraskaram and A Ayyappan Poetry Award.
ഉത്തരാധുനികമലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ കവികളില്‍ ഒരാള്‍. 1969 ജൂലൈ 2-ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്തുള്ള നരയംകുളത്ത് ജനനം. ജലഭൂപടം, മാന്ത്രികന്‍, ഓട്ടോഗ്രാഫ്, തൊട്ടു തൊട്ടു നടക്കുമ്പോള്‍ (എസ് എം എസ് കവിതകള്‍), മണ്‍വീറ്, നിശ്ശബ്ദതയുടെ റിപ്പബ്ലിക്ക് എന്നിവയാണ് പ്രധാനകൃതികള്‍. വി.ടി.കുമാര്‍ അവാര്‍ഡ്, അബുദാബി-ശക്തി പുരസ്‌കാരം, പി.കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ മലയാള വിഭാഗത്തില്‍ അധ്യാപകനായിരുന്നു.