Varsha Das

Dr Varsha Das is an Indian writer and academician who has a Doctorate on the Potentials of Traditional Performing Arts for Scientific Temper. She writes in Gujarati, Hindi and English, and translates from Bangla, English, Gujarati, Hindi, Marathi and Odia. She has more than 100 publications to her credit including originals, translations and adaptations, in the genres of fiction, non-fiction, poetry, radio plays and books for children. She is the former Director of the National Book Trust and also served as the Director of the National Gandhi Museum. Some of her notable publications include 'Jatak Kathaain', 'Buddha: Stories and Parables' and 'Suryudu Chandrudu'.

ഡോ. വർഷ ദാസ് ഒരു ഇന്ത്യൻ എഴുത്തുകാരിയും അക്കാഡമീഷ്യയുമാണ്. പൊട്ടൻ‍ഷ്യൽസ് ഓഫ് ട്രഡീഷണൽ പെർഫോമിംഗ് ആർട്സ് ഫോർ സയന്റിഫിക് ടെമ്പർ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ എഴുതുകയും ബംഗ്ലാ, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, മറാത്തി, ഒഡിയ ഭാഷാ കൃതികളുടെ വിവർത്തനവും നിർവ്വഹിക്കുന്നു. ഫിക്ഷൻ, നോൺ-ഫിക്ഷൻ, കവിത, റേഡിയോ നാടകങ്ങൾ, കുട്ടികൾക്കുള്ള പുസ്തകങ്ങൾ, വിവർത്തനങ്ങൾ, അഡാപ്റ്റേഷനുകൾ എന്നിവയുൾപ്പെടെ 100-ലധികം പ്രസിദ്ധീകരണങ്ങൾ ഇവരുടെ ക്രെഡിറ്റിൽ ഉണ്ട്. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മുൻ ഡയറക്ടറായ അവർ നാഷണൽ ഗാന്ധി മ്യൂസിയത്തിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജാതക് കഥൈൻ', ബുദ്ധ സ്റ്റോറീസ് ആൻ‍ഡ് പരാബിൾസ്, 'സൂര്യുഡു ചന്ദ്രുഡു' എന്നിവ വർഷാ ദാസിന്റെ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളിൽ ഉൾപ്പെടുന്നു.