Vamba Sherif

Vamba Sherif is a Liberian-born literary personality who is now residing in the Netherlands. Author of numerous novels, he is also an essayist, film critic and orator. His debut novel, Land of My Fathers, is about the founding of Liberia as the first African republic in 1822. Vamba Sherif's work has appeared in many languages, including Dutch, English, French, German, Spanish, and in Malayalam. He has also published essays, stories, film reviews, columns and opinion pieces in The New York Times, the German Kulturaustausch, African Writing, Trouw, Volkskrant, NRC and ZAM-Magazine, among others. With Ebissé Rouw, he compiled Black: Afro-European literature in the Netherlands and Belgium, a unique anthology of Afro-European experiences.

നോവലിസ്റ്റ്, ഉപന്യാസകാരൻ‍, ചലച്ചിത്ര നിരൂപകൻ‍, പ്രഭാഷകൻ‍ എന്നീ നിലകളിൽ ശ്രദ്ധേയനാണ് വാമ്പഷെരീഫ്. ഇംഗ്ലിഷ് ഡച്ച് ഭാഷകളിൽ എഴുതുന്നു. ന്യൂയോർക്ക് ടൈംസ്, ജർമ്മൻ കൾച്ചറൗസ്റ്റൗഷ്, ആഫ്രിക്കൻ റൈറ്റിംഗ്, ട്രൗ, വോക്‌സ്‌ക്രാന്റ്, എൻആർസി, ZAM-മാഗസിൻ എന്നിവയിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ, കഥകൾ, ചലച്ചിത്ര നിരൂപണങ്ങൾ, കോളങ്ങൾ, അഭിപ്രായങ്ങൾ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.. 2021 ഏപ്രിലിൽ, അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പ് അൺപ്രെസെഡന്റഡ് ലവ് പ്രസിദ്ധീകരിച്ചു. ലാൻഡ് ഓഫ് മൈ ഫാദേഴ്സ് (1999), ഹെ കിംഗ്ഡം ഓഫ് സെബാഹ് (2003),
ബൗണ്ട് ടു സീക്രസി (2007) തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ്. ഡച്ച് ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, ഇന്ത്യൻ മലയാളം തുടങ്ങി നിരവധി ഭാഷകളിൽ വാമ്പ ഷെരീഫിന്റെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.