V Suresh Kumar
A story writer hailing from Taliparamba of Kannur. V Suresh Kumar regularly contributes to periodicals. He has published a collection of stories titled ‘Ezhuthukarude Kappal Yathra’.
കഥാകൃത്ത്. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സ്വദേശിയാണ്. എഴുത്തുകാരുടെ കപ്പല്‍യാത്ര, ഇഎംഎസ്സിന്റെ പ്രസംഗങ്ങള്‍, കൈപ്പാട് എന്നീ സമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.