V Shinilal

V Shinilal is a young writer in contemporary Malayalam literature. Some of his notable publications are 'Budhapadham', 'udal bhouthikam' and Naroda patiya il ninnulla bus.

സമകാലിക മലയാള സാഹിത്യത്തിലെ യുവ എഴുത്തുകാരന്‍. ബുദ്ധപഥം, സമ്പര്‍ക്കക്രാന്തി, ഉടല്‍ ഭൗതികം, നരോദ പാട്യയില്‍ നിന്നുള്ള ബസ്, ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര, 124, അടി എന്നിവയാണ് പ്രധാന കൃതികള്‍. നിലവില്‍ ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നു.