V Muzafer Ahamed

V Muzafer Ahamed is a Writer and cultural critic from Kerala. 'Marumakal', Kudiyettakkarante veedu and 'Marichavarude Note Pusthakam' are some of his notable publications. He is a recipient of the Kerala Sahitya Akademi Award.

എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനും. മരുമരങ്ങൾ, കുടിയേറ്റക്കാരൻ്റെ വീട്, മരിച്ചവരുടെ നോട്ടുപുസ്തകം, ഏക് താരയിലെ പാട്ടുപാലങ്ങൾ, ബങ്കറിനരികിലെ ബുദ്ധൻ, മയിലുകൾ സവാരിക്കിറങ്ങിയ ചെരിവിലൂടെ തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.