V Kaladharan

V. Kaladharan is an art critic and the deputy registrar of Kerala Kalamandalam. He is a postgraduate in economics from Kerala University. He has penned a book titled ‘Malayala Mudra'. He has also edited and published a work ‘Natyavedathile Prathapa Mudrakal’ about the life and creative contributions of 10 personalities in the arts sector

ശ്രദ്ധേയനായ കലാനിരൂപകന്‍. കേരള കലാമണ്ഡലം ഡെപ്യൂട്ടി രജിസ്ട്രാറായ ഇദ്ധേഹത്തിന്റെ പുസ്തകമാണ് മലയാള മുദ്ര. കലാരംഗത്തെ 10 വ്യക്തികളുടെ ജീവിതത്തെയും സര്‍ഗാത്മക സംഭാവനകളെയും കുറിച്ച് നാട്യവേദത്തിലെ പ്രതാപ മുദ്രകള്‍ എന്ന കൃതി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.